You Searched For "ദാവൂദ് ഇബ്രാഹിം"

ദാവൂദ് ഇബ്രാഹിം തന്റെ തലയ്ക്ക് വില പറഞ്ഞു; തന്നെ കൊലപ്പെടുത്താന്‍ ഷാര്‍പ്പ് ഷൂട്ടര്‍മാരെ അയച്ചു; ദാവൂദ് തന്നെ വേട്ടയാടിയത് ഈ കാരണം കൊണ്ട്; ഇന്ത്യ വിട്ടത് നിയമ കുരുക്കുകള്‍ കൊണ്ടല്ല, ദാവൂദിന്റെ വധ ഭീഷണി ഭയന്നാണെന്ന് ഐപിഎല്‍ സ്ഥാപകന്‍ ലളിത് മോദി; ഷോട്ടാ ഷക്കീലിന്റെ കയ്യില്‍ നിന്ന് ലളിത് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഈയൊരു സംഭവമങ്ങ് മാറ്റിവച്ചാല്‍, പി പി ദിവ്യ നല്ല ഊര്‍ജസ്വലയായിട്ടുള്ള യുവ നേതാവല്ലേ? ദിവ്യയെ ദാവൂദ് ഇബ്രാഹിമിനേക്കാള്‍ വലിയ കുറ്റവാളിയായി ചിത്രീകരിച്ചു; മാധ്യമങ്ങളുടേത് ഇരട്ടത്താപ്പെന്ന് ജോണ്‍ ബ്രിട്ടാസ്
മനുഷ്യനെ കൊന്ന കേസില്‍ രക്ഷപ്പെട്ട നടന്‍ മാനിനെ കൊന്ന കേസില്‍ വിറയ്ക്കുന്നു; സല്‍മാന്‍ ഖാന്റെ ജീവനെടുക്കാന്‍ ബിഷ്‌ണോയ് സംഘം; സംരക്ഷിക്കാന്‍ ദാവൂദ് സംഘമെന്ന് ആക്ഷേപം; ഈ ഡി കമ്പനി ഡ്യൂപ്ലിക്കേറ്റ് എന്നും ആരോപണം; ഇന്ത്യന്‍ അധോലോകത്തും വര്‍ഗീയതയും തട്ടിപ്പും!
ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയത് സല്‍മാന്‍ ഖാനും ദാവൂദ് ഇബ്രാഹിമുമായി ബന്ധം പുലര്‍ത്തിയതിനാല്‍; ഇവരുമായി ബന്ധമുള്ളവര്‍ കരുതിയിരിക്കണമെന്നും ഭീഷണി സന്ദേശം; ആരുമായും വ്യക്തി വൈരാഗ്യമില്ലെന്നും ബിഷ്ണോയ് സംഘം; കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടരുന്നു
സിനിമാ ടിക്കറ്റുകൾ ബ്ലാക്കിന് വിറ്റ് തുടങ്ങിയ അധോലോക ജീവിതം; കൊന്നും കൊടുത്തും വളർന്നത് പനപോലെ; പൊലീസുകാരന്റെ മകൻ വളർന്നതുകൊടും ക്രിമിനലായി; മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനായതോടെ എല്ലാം അട്ടിമറിഞ്ഞു; കോടികൾ ആസ്തിയുണ്ടായിരുന്ന ഡി കമ്പനി പാപ്പരായി; അഭയം നൽകിയിട്ടും സമ്മതിക്കാത്ത പാക്കിസ്ഥാൻ ഒടുവിൽ കൈവിട്ടു; കരിമ്പട്ടികയിൽ പെടുത്തിയപ്പോൾ ദാവൂദിന്റെ ആസ്തി മരവിപ്പിച്ചും നടപടി; ദാവൂദിന് ഇപ്പോഴും സുഖവാസം പാക് മണിമേടകളിൽ
ജീവനോടെയോ അല്ലാതെയോ ഇയാളെ പിടിച്ചുകൊടുത്താൽ കിട്ടക രണ്ടരക്കോടി രൂപ! 76 സിആർപിഎഫുകാരെ കൊലപ്പെടുത്തിയ 2010ലെ ആക്രമണത്തിന്റെ സൂത്രധാരൻ; സിഐഎസ്എഫിന്റെ ക്യാമ്പാക്രമിച്ച് വധിച്ചത് എട്ട് സൈനികരെ; കോൺഗ്രസ് നേതാവ് മഹേന്ദ്ര കർമ അടക്കമുള്ളവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി; ദാവൂദ് ഇബ്രഹീമിനേക്കാൾ രാജ്യം തലയ്ക്ക് വിലയിട്ട മാവോയിസ്റ്റ് നേതാവ് ഗണപതി കീഴടങ്ങുന്നു